Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഷാജൻ സ്കറിയയെ...

ഷാജൻ സ്കറിയയെ ആക്രമിച്ച കേസ് : നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

തൊടുപുഴ : മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്‌കറിയയെ മർദിച്ച കേസിൽ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.സിപിഎം പ്രവർത്തകരായ മാത്യു കൊല്ലപ്പിള്ളി, ടോണി, ഷിയാസ്, അക്ബർ എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നാണ് പ്രതികളെ തൊടുപുഴ പോലീസ് കസ്റ്റഡിയിൽ എടുത്തത്.പ്രതികളുടെ ഥാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ ഒരുപ്രതി കൂടിയുണ്ട്.

ശനിയാഴ്ച വൈകീട്ടാണ് തൊടുപുഴയിൽ വച്ച് ഷാജൻ സ്കറിയക്ക് നേരെ അതിക്രമം ഉണ്ടായത്.മാത്യൂസ് കൊല്ലപ്പള്ളിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ വ്യാജവാർത്ത നൽകിയെന്ന് ആരോപിച്ചാണ് ഷാജനെ പ്രതികൾ മർദിച്ചത്‌.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമാധാനക്കരാർ : മുഴുവൻ ബന്ദികളെയും മോചിപ്പിച്ച് ഹമാസ്

ടെൽഅവീവ് : ഹമാസ് ബന്ദികളാക്കിയ മുഴുവൻ ഇസ്രയേലി തടവുകാരെയും മോചിപ്പിച്ചു.വെടിനിർത്തലിന്റെ ഭാ​ഗമായി നിലവിൽ വന്ന സമാധാന കരാർ പ്രകാരമാണ് ബന്ദികളാക്കപ്പെട്ട 20 പേരെയും ഹമാസ് മോചിപ്പിച്ചത് .ആദ്യഘട്ടത്തിൽ 7 പേരെയും രണ്ടാം ഘട്ടത്തിൽ...

തിരുവല്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവല്ല: തിരുവല്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ എസ് ഐ എ എസ് നാളെ അവധി പ്രഖ്യാപിച്ചു. മുത്തൂർ ഗവ എൽ പി സ്ക്കൂൾ, വേങ്ങൽ ...
- Advertisment -

Most Popular

- Advertisement -