Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഅമേരിക്കയിലെ എച്ച്1ബി...

അമേരിക്കയിലെ എച്ച്1ബി വീസ അപേക്ഷക്കുള്ള ഫീസ് 1,00,000 ഡോളറായി ഉയർത്തി

വാഷിംഗ്‌ടൺ : എച്ച്1ബി വീസ അപേക്ഷക്കുള്ള ഫീസ് 1,00,000 ഡോളറായി ഉയർത്തി അമേരിക്കന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .നിലവിൽ 1700നും 4500 ഡോളറിനും ഇടയിലായിരുന്നു ഫീസ്. വൈദഗ്ധ്യം ആവശ്യമുള്ള തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വിസയാണ് H1B വിസ. ഇന്ത്യയിൽനിന്ന് ഐടി മേഖലയിലടക്കം ജോലിക്കായി പോകുന്നവർക്ക് ഈ നീക്കം തിരിച്ചടിയാണ്.എന്നാൽ, ടെക്നോളജി രംഗത്ത് അമേരിക്കക്കാർക്ക് അവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടി ആണെന്നും പുതിയ നീക്കത്തെ ടെക് വ്യവസായം എതിർക്കില്ലെന്നും ട്രംപ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കവർച്ച കേസ് : പി എസ് പ്രശാന്തിന് ജാമ്യം

കൊല്ലം : ശബരിമല സ്വർണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം ലഭിച്ചു.ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ജൂലൈ 23നാണ്...

നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് പിന്നിലേക്ക് നീങ്ങി : മതില്‍ ഇടിച്ചു തകര്‍ത്തു

കോട്ടയം : സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതില്‍ ഇടിച്ചു തകര്‍ത്തു. .ഇന്നു പുലർച്ചെയാണ് സംഭവം. കെ.എസ്.ആർ.ടി.സി. ബസ് പിന്നിലേക്ക് നീങ്ങി റോഡിന് എതിർവശത്തുള്ള പ്രസ്ക്ലബ്ബ് - പി.ഡബ്ല്യു.ഡി. കെട്ടിടങ്ങളുടെ...
- Advertisment -

Most Popular

- Advertisement -