Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകെ.ജി ജോർജ്ജ്...

കെ.ജി ജോർജ്ജ് ഫിലിം ഫെസ്റ്റിവൽ  ഉദ്ഘാടനം

തിരുവല്ല : എം.ജി സോമൻ ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ നടന്ന കെ.ജി ജോർജ്ജ് ഫിലിം ഫെസ്റ്റിവൽ കേരള ചലചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. നടി മേനക, നിരൂപകൻ വിജയകൃഷ്ണൻ, ഫൗണ്ടേഷൻ ചെയർമാൻ ബ്ലസി , സെക്രട്ടറി എസ് കൈലാസ്, സാജി സോമൻ, മേലില രാജശേഖർ , കെ കെ  മോഹൻദാസ്  എന്നിവർ പങ്കെടുത്തു. കെ.ജി.ജോർജ്ജിൻ്റെ കോലങ്ങൾ എന്ന സിനിമ പ്രദർശിപ്പിച്ചു കൊണ്ടാണ് ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃണമൂൽ രാജ്യസഭാ എംപി സുസ്മിത ദേവ് രാജിവച്ചു

ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി. തൃണമൂൽ കോൺഗ്രസ് എംപി സുഷ്മിത ദേവ് രാജ്യസഭാം അംഗത്വം രാജിവെച്ചു.ഒരാഴ്ചയ്ക്കിടെ തൃണമൂലിനുണ്ടാകുന്ന രണ്ടാമത്തെ രാജിയാണ് .കഴിഞ്ഞ ദിവസം എംപി സുഖേന്ദു ശേഖർ റോയിയും രാജിവച്ചിരുന്നു.ഇതോടെ...

ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി: ആറാട്ട് വെള്ളിയാഴ്ച്ച

ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ദേവി തൃപ്പൂത്തായി. മലയാള വർഷത്തിലെ മൂന്നാമത്തെ തൃപ്പൂത്താണിത്. വെള്ളിയാഴ്ച്ച രാവിലെ 7ന് പമ്പാ നദിയിലെ മിത്രപ്പുഴ കടവിൽ ആറാട്ട് നടക്കും.
- Advertisment -

Most Popular

- Advertisement -