Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവിജയദശമി നായർ...

വിജയദശമി നായർ മഹാസമ്മേളനത്തിന്റെ 112 -മത് വാർഷികം ഒക്ടോബർ 2 ന്

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി താലൂക്ക് വിജയദശമി നായർ മഹാ സമ്മേളനത്തിന്റെ 112 -മത് വാർഷികം ഒക്ടോബർ 2 ന് ഉച്ചയ്ക്ക് 2 ന് പെരുന്ന എൻ എസ് എസ് ഹിന്ദു കോളേജ് ആഡിറ്റോറിയത്തിൽ നടക്കും.  എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ എം ശശികുമാർ അദ്ധ്യക്ഷത വഹിക്കും.

എൻ എസ് എസ് സെക്രട്ടറിയും യൂണിയൻ പ്രസിഡന്റുമായ ഹരികുമാർ കോയിക്കൽ, ട്രഷറർ അഡ്വ. എൻ വി അയ്യപ്പൻ പിളള, വൈസ് പ്രസിഡന്റ് എം സംഗീത് കുമാർ, കരയോഗം രജിസ്ട്രാർ വി വി ശശിധരൻ നായർ, യൂണിയൻ വൈസ് പ്രസിഡന്റ് എസ് സുരേഷ് കുമാർ എന്നിവർ പ്രസംഗിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അസഭ്യം പറഞ്ഞതിൽ 18 കാരി ജീവനൊടുക്കിയ സംഭവം ; അയൽവാസി അറസ്റ്റിൽ

തിരുവനന്തപുരം : അസഭ്യം പറഞ്ഞ് അപമാനിച്ചതിൽ 18 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. വെണ്ണിയൂർ നെല്ലിവിള സ്വദേശിനിയായ രാജത്തിനെ (54) ആണ് വിഴിഞ്ഞം പോലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ...

മാസപ്പടി കേസ് : ശശിധരൻ കർത്തയുടെ മകളെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി : മാസപ്പടി കേസിൽ ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇഡി ചോദ്യം ചെയ്യുന്നു.കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത് .സിഎംആര്‍എൽ കമ്പനിയുടെ സഹോദര സ്ഥാപനമായ നിപുണ ഇന്റർനാഷണൽ...
- Advertisment -

Most Popular

- Advertisement -