Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശ്ശേരിയിൽ വാഹനഗതാഗതം...

ചങ്ങനാശ്ശേരിയിൽ വാഹനഗതാഗതം തടസ്സപ്പെടും

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ജംഗ്ഷന്‍- ബൈപാസ് ലിങ്ക് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍  സെപ്റ്റംബര്‍ 29  മുതല്‍ ആരംഭിക്കും.  ഈ റോഡില്‍ക്കൂടിയുള്ള വാഹനഗതാഗതം  29 മുതല്‍ ഒരു മാസത്തേക്ക് പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് നിരത്ത് ഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ഈ റോഡില്‍ക്കൂടി സഞ്ചരിക്കേണ്ടുന്ന വാഹനങ്ങള്‍ മറ്റ് പാര്‍ശ്വറോഡുകള്‍ വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇന്നും മഴ തുടരും: നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.  പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും...

ലോകത്തിലെ വെല്ലുവിളികളെ നേരിടാൻ യുവത്വം തയ്യാറാകണം : ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത

തിരുവനന്തപുരം : ദൈവവചനത്തിൽ ആഴത്തിൽ വേരൂന്നിയും പരിശുദ്ധാത്മാവിനാൽ ശാക്തീകരിക്കപ്പെട്ടും, ലോകത്തിലെ വെല്ലുവിളികളെ നേരിടാൻ യുവത്വം തയ്യാറാകണമെന്നു ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉത്ബോധിപ്പിച്ചു.മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 114-ാമത് മാർത്തോമ്മാ സ്റ്റുഡന്റ്സ് കോൺഫറൻസ് ...
- Advertisment -

Most Popular

- Advertisement -