Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം – തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 16 (ശ്രീനാരായണപുരം റോഡ്), 17 (എഴുപുന്ന ഗേറ്റ്) എന്നിവ ഒക്ടോബര്‍ ഒമ്പതിന് രാവിലെ എട്ട്  മണിക്കും  വൈകിട്ട് ആറ് മണിക്കും  ഇടയിൽ മൂന്ന് മണിക്കൂര്‍ സമയത്തേക്ക് അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസുകള്‍ വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ എസ് ആർ ടി സി യുടെ AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം ഉദ്ഘാടനം നാളെ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ ഡിജിറ്റൽ യാത്രാസേവനത്തിന്റെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള  AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം നാളെ (6) നിലവിൽ വരും. രാവിലെ 11-ന് തിരുവനന്തപുരം മസ്‌കറ്റ്...

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ചിത്രീകരണം പുരോഗമിക്കുന്നു

ചെന്നൈ: മെഗാസ്റ്റാർ ചിരഞ്ജീവി സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രം ചിരു 158 ചിത്രീകരണം പുരോഗമിക്കുന്നു. പ്രശസ്ത പ്രൊഡക്ഷൻ ബാനർ ആയ കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ...
- Advertisment -

Most Popular

- Advertisement -