Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKollamദീപാവലി ആഘോഷം:...

ദീപാവലി ആഘോഷം: പ്രത്യേക ട്രെയിന്‍ സര്‍വീസ് ഒരുക്കി റെയിവെ

കൊല്ലം: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി  ബംഗളൂരു-കൊല്ലം പാതയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച്‌ റെയില്‍വെ. ഒക്ടോബര്‍ 16ന് ബംഗളൂരു എസ്‌എംവിടി സ്റ്റേഷനില്‍ നിന്നും വൈകീട്ട് മൂന്നു മണിക്ക് പുറപ്പെടുന്ന ബംഗളൂരു-കൊല്ലം എക്സ്പ്രസ് (06561) അടുത്ത ദിവസം രാവിലെ 06:20 ന് കൊല്ലത്ത് എത്തിച്ചേരും.

ഒക്ടോബര്‍ 17ന് കൊല്ലത്ത് നിന്നും 10:45ന് പുറപ്പെടുന്ന കൊല്ലം-ബംഗളൂരു കന്റോണ്‍മെന്റ് എക്സ്പ്രസ് (06562) അടുത്ത ദിവസം രാവിലെ 03:30ന് ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തും. കേരളത്തില്‍ പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിക്കിം തുരങ്ക ​​​ദുരന്തം : അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു ; സംസ്കാരം ഇന്ന്

കോട്ടയം : സിക്കിം തുരങ്ക ​​​ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റും വ്ലോഗറും ശാസ്ത്ര ലേഖകനുമായ പാമ്പാടി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റ(43) മൃതദേഹം വീട്ടിലെത്തിച്ചു.പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും . ഇന്നലെ...

Kerala Lotteries Results : 25-12-2024 Fifty Fifty FF-122

1st Prize Rs.1,00,00,000/- FX 105427 (NEYYATTINKARA) Consolation Prize Rs.8,000/- FN 105427 FO 105427 FP 105427 FR 105427 FS 105427 FT 105427 FU 105427 FV 105427 FW 105427...
- Advertisment -

Most Popular

- Advertisement -