Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryനിരവധി മോഷണക്കേസുകളിലെ...

നിരവധി മോഷണക്കേസുകളിലെ പ്രതിയെ ആറന്മുള പൊലീസ് എരുമേലിയിൽ നിന്ന്  പിടികൂടി

കോഴഞ്ചേരി :  നിരവധി മോഷണക്കേസുകളിൽ പ്രതിയായ ആളെ ആറന്മുള പൊലീസ് എരുമേലിയിൽ നിന്ന് ഓടിച്ചിട്ട് പിടികൂടി. മൊട്ട ബിനു എന്നു പറയുന്ന കുപ്രസിദ്ധ മോഷ്ടാവിനെയാണ് എരുമേലി മുക്കടയിൽ നിന്ന് ആറന്മുള പൊലീസ് ഇന്ന് രാവിലെ പിടികൂടിയത്.തെക്കേമലയിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും സാനിറ്ററി ഷോപ്പിൽ നിന്ന് സാധനങ്ങളും അപഹരിച്ച കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പിടിയിലായത്.

3 മാസം മുമ്പാണ് ഇയാൾ തെക്കേമലയിൽ മോഷണം നടത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആറന്മുള പൊലീസ് എരുമേലിയിൽ എത്തിയിരുന്നു. പൊലിസിനെ തിരിച്ചറിഞ്ഞ ഇയാൾ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ മഫ്തിയിലായിരുന്ന പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭദ്രദീപ പ്രകാശന ചടങ്ങ് നടന്നു 

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹജ്ഞാനയജ്ഞത്തിനും തിരുവുത്സവത്തിനും മുന്നോടിയായി നടന്ന ഭദ്രദീപ പ്രകാശന ചടങ്ങ് ക്ഷേത്രം തന്ത്രി അഗ്നിശർമ്മൻ രാഹുൽ നാരായണ ഭട്ടതിരിപ്പാട് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.ക്ഷേത്രം ദേവസ്വം...

കവിതാ കൊലക്കേസ് : പ്രതിക്ക് ജീവപര്യന്തവും 5 ലക്ഷം പിഴയും

തിരുവല്ല : തിരുവല്ലയിൽ നടുറോഡിൽ പത്തൊൻപതുകാരിയെ പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ പ്രതിക്ക് പ്രതി കുമ്പനാട് കടപ്ര കരാലില്‍ അജിന്‍ റെജി മാത്യു (24)വിന് ജീവപര്യന്തവും 5 ലക്ഷം പിഴയും ശിക്ഷ .അഡിഷനൽ...
- Advertisment -

Most Popular

- Advertisement -