Tuesday, October 21, 2025
No menu items!

subscribe-youtube-channel

HomeNewsSabarimalaതുലാമാസ പൂജകൾക്കായി...

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല : തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും.വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുക.നാളെ ഉഷപൂജയ്ക്കു ശേഷം ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടക്കും.22 ന് രാത്രി 10 ന് നട അടയ്ക്കും.

അറ്റകുറ്റപ്പണി പൂർത്തിയാക്കി ചെന്നൈയിൽ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികൾ വൈകിട്ട് നാലിന് പുനഃസ്ഥാപിക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു 22 ന് ഉച്ചയ്ക്ക് 11.50ന് ശബരിമല ദര്‍ശനം നടത്തും. 22ന് തീർത്ഥാടകർക്ക് നിയന്ത്രണമുണ്ട്. രാഷ്ട്രപതിയുടെ സന്ദർശനത്തിനു മുന്നോടിയായി ഉന്നത പൊലീസ് സംഘം ശബരിമലയിൽ സുരക്ഷാ പരിശോധന നടത്തി .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല നഗരത്തിൽ ഗതാഗത ക്രമീകരണം 

തിരുവല്ല : സാൻ്റാ ഹാർമണി സന്ദേശ റാലിയോടെ  അനുബന്ധിച്ച് തിരുവല്ല നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഇന്ന് വൈകുന്നേരം 3 .30 ന് എം.സി.  റോഡിലൂടെ എത്തുന്ന വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ ബൈപാസ്...

ഭിന്നശേഷിയുള്ളവർക്ക് സർക്കാർ ആജീവനാന്ത പിന്തുണ നൽകും: മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം : സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കലാപ്രതിഭകളുടെ സംസ്ഥാന ആർട്ട് ഗ്രൂപ്പായ അനുയാത്ര റിഥം ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു തിരുവനന്തപുരം ലുലു മാളിൽ ഉദ്ഘാടനം ചെയ്തു....
- Advertisment -

Most Popular

- Advertisement -