Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കര ഓര്‍ത്തഡോക്‌സ്...

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ വിവാഹസഹായ പദ്ധതി ഉദ്ഘാടനം 27 ന് പരുമലയിൽ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹസഹായ പദ്ധതിയുടെ ഭാഗമായി ജാതിമതഭേദമെന്യ നിര്‍ദ്ധനരായ യുവതി-യുവാക്കള്‍ക്കുളള വിവാഹ സഹായ വിതരണം ഒക്ടോബർ 27ന്   ഉച്ചകഴിഞ്ഞ് 3 മണിക്ക് പരുമലയിൽ നടക്കും. വിവാഹ സഹായ വിതരണ ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിക്കും.

വിവാഹസഹായ സമിതി പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. വൈദികട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോളറ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ആൾ ‌മരിച്ചു

ആലപ്പുഴ : കോളറ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ആൾ ‌മരിച്ചു. തലവടി സ്വദേശി പി. ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 1.30 നാണ് മരണം. പൂർണമായ...

വ്യാജതിരിച്ചറിയൽ രേഖ ഉപയോഗിച്ചു ബാലവേല ; ജാഗ്രത വേണമെന്നു ബാലാവകാശ സംരക്ഷണ കമ്മീഷൻ

കോട്ടയം : ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന കുട്ടികളെ വ്യാജതിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചു ബാലവേല ചെയ്യിക്കുന്നതിനെതിരേ ജാഗ്രത പുലർത്തണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം എൻ. സുനന്ദ. ബാലവേല - ബാലവിവാഹം നിർമാർജന...
- Advertisment -

Most Popular

- Advertisement -