Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsഎല്ലാ ജില്ലയിലും...

എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ് : നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്.നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബാക്കിയുള്ള 10 ജില്ലകളിലും യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീവല്ലഭ വുമൺ ഫെഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് വാർഷിക പൊതുയോഗം

തിരുവല്ല : കേന്ദ്ര കൃഷി മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ ഏക വുമൺ FPO ആയ ശ്രീവല്ലഭ വുമൺ ഫെഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് വാർഷിക പൊതുയോഗം തിരുവല്ല മുനിസിപ്പൽ...

പ്രൊഫ ജി രാജശേഖരൻ നായർ അനുസ്മരണവും ഫൗണ്ടേഷൻ പുരസ്കാര സമർപ്പണവും

തിരുവല്ല: പ്രൊഫ ജി രാജശേഖരൻ നായർ അനുസ്മരണവും ഫൗണ്ടേഷൻ പുരസ്കാര സമർപ്പണവും ഇന്ന് (6) നടക്കും. ഉച്ച കഴിഞ്ഞ് 3.30 ന് തിരുവല്ല വൈ എം സി എ ഹാളിൽ കൂടുന്ന ചടങ്ങിൽ...
- Advertisment -

Most Popular

- Advertisement -