Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeBengaluruഅനധികൃത കാലിക്കടത്ത്...

അനധികൃത കാലിക്കടത്ത് : കര്‍ണാടകയിൽ മലയാളി ലോറി ഡ്രൈവറെ പൊലീസ് വെടിവെച്ചു

ബെംഗളൂരു : കര്‍ണാടകയിലെ പുത്തൂരില്‍ അനധികൃത കന്നുകാലികടത്തിനിടെ മലയാളിയായ ലോറി ലോറി ഡ്രൈവറെ പൊലീസ് വെടിവെച്ചു . കാസർകോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്.പുത്തൂർ താലൂക്കിലെ ഈശ്വരമംഗലത്ത് 10 കന്നുകാലികളുമായി എത്തിയ ഐഷർ ലോറി പരിശോധനയ്ക്കിടെ അമിതവേഗതയിൽ നിർത്താതെ പോയി. തുടർന്ന് പത്ത് കിലോമീറ്ററോളം ലോറിയെ പിന്തുടർന്നെത്തിയ പൊലീസ് സംഘം അബ്ദുള്ളയുടെ കാലിൽ വെടിയുതിർക്കുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സഹായി ഓടിരക്ഷപ്പെട്ടു .കാലിന് വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 20/05/2024 Win Win W 770

1st Prize Rs.7,500,000/- (75 Lakhs) WC 808574 (KANNUR) Consolation Prize Rs.8,000/- WA 808574 WB 808574 WD 808574 WE 808574 WF 808574 WG 808574 WH 808574 WJ 808574 WK...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന് കൊടിയേറി

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 2024 അല്പശി ഉത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ 9നും 9.45 നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ കൊടിയേറ്റ് കർമ്മം നടന്നത്. ശ്രീലകത്തുനിന്നും പൂജിച്ച കൊടിക്കൂറയും, കൊടിക്കയറും പെരിയനമ്പിയും,...
- Advertisment -

Most Popular

- Advertisement -