Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsമോൻത ചുഴലിക്കാറ്റ്...

മോൻത ചുഴലിക്കാറ്റ് : അന്ധ്രയിൽ ജാഗ്രത

ഹൈദരാബാദ് : തെക്കുകിഴക്കൻ ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻത ചുഴലിക്കാറ്റിനെ തുടർന്ന് അന്ധ്രയിൽ അതീവ ജാഗ്രത. നാളെ ആന്ധ്രയിലെ മച്ചിലിപ്പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് കര തൊടും. ഒക്ടോബർ 27, 28, 29 തീയതികളിൽ സംസ്ഥാനത്ത് ശക്തമായ കാറ്റോട് കൂടിയ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. 7 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.അടുത്ത മൂന്ന് ദിവസത്തേക്ക് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.ഒഡീഷയിലെ എട്ട് ജില്ലകളിലും അതീവ ജാ​ഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ചെന്നെയിലും കനത്ത മഴയ്ക്കു സാധ്യത പ്രവചിച്ചിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോൾസെയിൽ ലോട്ടറി ഏജൻസിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.

പത്തനംതിട്ട : പ്രമുഖ ലോട്ടറി ഹോൾസെയിൽ ഏജൻസിയുടെ എരുമേലി പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപമുള്ള ശാഖയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തണ്ണിത്തോട് സ്വദേശികളായ 2 ജീവനക്കാരെ  പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പുതുശ്ശേരിമല ഭാഗത്ത്...

സംസ്ഥാനത്ത്  സ്വർണവില  റെക്കോ‍ഡിട്ടു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില  റെക്കോ‍ഡിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണവില.ഇന്നലെയും ഇന്നുമായി 720 രൂപ പവന് വർദ്ധിച്ചു. ഇതോടെ സ്വർണവില മുക്കാൽ ലക്ഷം കടന്നു. ഒരു പവൻ 22 കാരറ്റ്...
- Advertisment -

Most Popular

- Advertisement -