Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട റവന്യൂജില്ലാ...

പത്തനംതിട്ട റവന്യൂജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്ക് തുടക്കമായി

തിരുവല്ല : പത്തനംതിട്ട റവന്യൂജില്ലാ കേരള സ്കൂൾ ശാസ്ത്രമേളയ്ക്ക് തുടക്കമായി. തിരുവല്ല എസ് സി എസ് എച്ച് എസ് എസിൽ നടന്ന ചടങ്ങിൽ  തിരുവല്ല മുൻസിപ്പൽ ചെയർപേഴ്സൺ  അനു ജോർജ്  ഉദ്ഘാടനം ചെയ്തു.  വൈസ്  ചെയർമാൻ ജിജി വട്ടശ്ശേരിൽ  അധ്യക്ഷത വഹിച്ചു.

ജില്ലവിദ്യാഭ്യാസ ഉപഡയറക്ടർ  അനില ബി ആർ, കൗൺസിലർ ജോസ് പഴയിടം, ചെങ്ങന്നൂർ ആർ ഡി ഡി  സുധാ കെ, തിരുവല്ല ഡിജ ഒ മല്ലിക പി. ആർ, എ ഇ ഓ മിനി കുമാരി വി.കെ,  പ്രകാശ്, സജി അലക്സാണ്ടർ, എസ് പ്രേം, ഹാഷിം ടി എച്ച്, സനൽകുമാർ ജി, സ്മിജു ജേക്കബ് എന്നിവർ പ്രസംഗിച്ചു.

ഒക്ടോബർ 30 നു നടക്കുന്ന പ്രവൃത്തി പരിചയമേള – ബാലികമഠം എച്ച് എസ് എസ്  & തിരുമൂല വിലാസം യുപിഎസ് സ്ക്കൂളിലും, 30, 31 തീയതികളിൽ നടക്കുന്ന ഐ ടി മേള എസ് സി എസ് എച്ച് എസ് എസിലുമാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കയ്പമംഗലത്തെ കൊലപാതകം : 5 പേർ കസ്റ്റഡിയിൽ

തൃശ്ശൂർ : തൃശ്ശൂർ കയ്പമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ 5 പേർ കസ്റ്റഡിയിൽ.കണ്ണൂർ,തൃശ്ശൂർ സ്വദേശികളാണ് പിടിയിലായത് . സംഭവത്തിൽ 12-ഓളം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചനയെന്ന് പോലീസ് അറിയിച്ചു .ഇറിഡിയം-റൈസ് പുള്ളർ ഇടപാടുമായി...

സംസ്ഥാനത്ത് താപനില ഉയരുന്നു

തിരുവനന്തപുരം: മഴ മാറിയതോടെ സംസ്ഥാനത്ത് താപനില ഉയരുന്നു. മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. അള്‍ട്രാ...
- Advertisment -

Most Popular

- Advertisement -