Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsനെടുമ്പ്രം എൻ...

നെടുമ്പ്രം എൻ എസ്സ് എസ്സ് കരയോഗം  പതാകദിനം ആചരിച്ചു

തിരുവല്ല: നെടുമ്പ്രം പടിഞ്ഞാറേക്കര 1389-ാം നമ്പർ ദേവി വിലാസം എൻ എസ്സ് എസ്സ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ  പതാക ദിനം ആചരിച്ചു. പ്രസിഡണ്ട്
പി എസ്സ് ഉണ്ണിക്കൃഷ്ണൻ നായർ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സെക്രട്ടറി ആർ. രാജേഷ്കുമാർ, വൈസ് പ്രസിഡണ്ട് എം പി. പ്രതാപചന്ദ്രൻ നായർ, ജോയിൻ്റ് സെക്രട്ടറി കെ എസ്സ് അനീഷ്കുമാർ ഭരണ സമിതിയംഗങ്ങളായ എം.കെ. രാധാകൃഷ്ണപിള്ള, പി.വിനോദ് കുമാർ, കെ. പുരുഷോത്തമപ്പണിക്കർ, പി.ആർ.വേണുഗോപാലൻ നായർ, വനിതാസമാജം പ്രസിഡണ്ട് മണിയമ്മ ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി എസ്സ്. രാജലക്ഷ്മി പുത്തൻകാവ് ദേവസ്വം ഭരണ സമിതിയംഗങ്ങളായ സി.പി.വിജയൻപിള്ള, വിദ്യാ രാജീവ് തുടങ്ങിയവർ പങ്കെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുണ്ടൂരിൽ വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അപകടം: ഒരാൾ മരിച്ചു

പാലക്കാട് : പാലക്കാട് മുണ്ടൂരിൽ വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഒരാൾ മരിച്ചു.അപകടത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥിയായ മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്. പരിക്കേറ്റ...

എഴിഞ്ഞില്ലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു.ക്ഷേത്ര സന്നിധിയിൽ നടന്ന ഭദ്രദീപ പ്രകാശനം കാസർഗോഡ് എ എസ് പി നന്ദഗോപൻ IPS നിർവഹിച്ചു.തുടർന്നു പ്രത്യേകം തയ്യാറാക്കിയ...
- Advertisment -

Most Popular

- Advertisement -