Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsനടൻ ദുൽഖർ...

നടൻ ദുൽഖർ സൽമാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഹാജരാകാൻ നോട്ടിസ്

പത്തനംതിട്ട : നടൻ ദുൽഖർ സൽമാൻ ഡിസംബർ 3 ന് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഹാജരാകാൻ നോട്ടിസ്. കാറ്ററിംഗ് കരാറുകാരൻ്റെ പരാതിയിലാണ് കമ്മിഷൻ നോട്ടീസ് അയച്ചിരിക്കുന്നത്.  വള്ളിക്കോട് സ്വദേശി പി.എൻ. ജയരാജൻ ആണ് കമ്മിഷന് പരാതി നൽകിയത്. 

റോസ് ബ്രാൻഡ് ബിരിയാണി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പരാതി. ഈ അരി ഉപയോഗിച്ച് തയ്യാറാക്കിയ ബിരിയാണി കഴിച്ച് ഏതാനും പേർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് പരാതിയിൽ പറയുന്നത്. റോസ് ബ്രാൻഡ് ബിരിയാണി റൈസിൻ്റെ ബ്രാൻഡ് അംബാസഡർ ആണ് ദുൽഖർ സൽമാൻ

‘ 50 കിലോഗ്രാം ബിരിയാണി അരിയുടെ ചാക്കിൽ പാക്കിംഗ് തീയതിയും എക്സ്പിയറി തീയതിയും ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരൻ പറയുന്നു. റോസ് ബ്രാൻഡ് ബിരിയാണി റൈസിൻ്റെ എം ഡി യും കമ്മിഷനിൽ ഹാജരാകണം. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറവെച്ചു ; നേഴ്‌സിങ് ട്രെയിനിയായ യുവാവ് പിടിയില്‍

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ നഴ്സുമാര്‍ വസ്ത്രംമാറുന്ന മുറിയില്‍ ഒളിക്യാമറ വെച്ച നേഴ്‌സിങ് ട്രെയിനിയായ യുവാവ് പിടിയില്‍. മാഞ്ഞൂര്‍ സ്വദേശിയായ ആന്‍സൺ ജോസഫാണ് പിടിയിലായത്.ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ...

പാണ്ഡവീയ മഹാവിഷ്ണു സത്രം : അമൃത ഭോജനം പദ്ധതി ഉത്ഘാടനം ചെയ്തു

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ നടക്കുന്ന പാണ്ഡവീയ മഹാ വിഷ്ണു സത്രത്തിന് മുന്നോടിയായി അമൃത ഭോജനം പദ്ധതി സംസ്ഥാനകൃഷി വകുപ്പു മന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്‌തു . സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികൾകൃഷി...
- Advertisment -

Most Popular

- Advertisement -