Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNew Delhiസൗദിയിൽ വാഹനാപകടം...

സൗദിയിൽ വാഹനാപകടം : 42 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 42 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർഥാടകരാണ് അപകടത്തിൽ പെട്ടത് .ഇന്ത്യൻ സമയം പുലർച്ചെ ഒന്നരയോടെയാണ് അപകടം .ഡീസൽ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു ബസിന് തീപിടിക്കുകയായിരുന്നു . ബസിൽ 43 പേരായിരുന്നു ഉണ്ടായിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കഞ്ചാവ് മിഠായി കഴിച്ച് വിദ്യാര്‍ഥി കുഴഞ്ഞു വീണ സംഭവം: ഒന്‍പത് വിദ്യാര്‍ഥികളെ എക്‌സൈസ് സംഘം  ലഹരിവിമുക്ത കേന്ദ്രത്തിലാക്കി

കോട്ടയം:  കഞ്ചാവ് മിഠായി കഴിച്ച് വിദ്യാര്‍ഥി കുഴഞ്ഞു വീണ സംഭവത്തില്‍  ഒമ്പത് വിദ്യാര്‍ഥികളെയാണ് മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ എക്‌സൈസ് കണ്ടെത്തി ചികിത്സയിലാക്കിയത്. കഞ്ചാവ് മിഠായി ഉപയോഗിച്ചതിനെ തുടര്‍ന്ന് കോളജ് വിനോദയാത്രയ്ക്കിടെ വിദ്യാര്‍ഥി...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 6 ന്  തിരുവനന്തപുരത്ത്

തിരുവനന്തപുരം: ലോക് സഭ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏപ്രിൽ 6 ന്  തിരുവനന്തപുരത്തെത്തും. നെയ്യാറ്റിൻകരയിൽ നടക്കുന്ന റോഡ് ഷോ...
- Advertisment -

Most Popular

- Advertisement -