Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട റവന്യൂ...

പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

പത്തനംതിട്ട: പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം നവംബർ 25 മുതൽ 28 വരെ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ കോഴഞ്ചേരി, ഗവൺമെന്റ് ഹൈസ്കൂൾ കോഴഞ്ചേരി, എം.ഡി. എൽ.പി.എസ്.കോഴഞ്ചേരി, ജി.യു.പി.എസ് കോഴഞ്ചേരി ഈസ്റ്റ്‌ എന്നീ  സ്കൂളുകളിലായി നടക്കും. കലോത്സവത്തിന്റെ ലോഗോ പ്രകാശനം  പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ.അനില നിർവ്വഹിച്ചു.

കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഭിരാം സന്തോഷ് എന്ന വിദ്യാർത്ഥി തയ്യാറാക്കിയ ലോഗോയാണ് കലോത്സവത്തിന്റെ ലോഗോയായി തെരഞ്ഞെടുത്തത്. വിദ്യാകിരണം മിഷൻ ജില്ലാ കോർഡിനേറ്റർ  പ്രകാശ്.എ.കെ, ഹാഷിം.ടി.എച്ച്,റഹ്മത്തുള്ള ഖാൻ.പി.എ, മുഹമ്മദ് അക്ബർ, ബിജു.ജി.നായർ, സുജാ സാറ ജോൺ, ആശാ വി വർഗീസ്, അഡ്വ. ജയൻ, സനൽ കുമാർ. ജി,അനിത ദിവോദയം, മനോജ്. ബി ,രമേശ്, ജ്യോതിഷ് എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണ് : ജോസ് കെ മാണി

കോട്ടയം : യുഡിഎഫ് പ്രവേശനം തള്ളി കേരള കോണ്‍ഗ്രസ് ചെയർമാൻ ജോസ് കെ മാണി. ഇന്നത്തെ യോഗത്തിൽ അതൊന്നും ചർച്ചയാകില്ലെന്നും അജണ്ടയിൽ ഇല്ലാത്ത വിഷയമാണെന്നും ജോസ് കെ മാണി പറഞ്ഞു. മാധ്യമങ്ങളല്ല അജണ്ട...

ബോംബ് ഭീഷണി : ഫ്രാങ്ക്ഫർട്ട്– ഡൽഹി വിമാനം ജയ്പൂരില്‍ അടിയന്തര ലാൻഡിങ് നടത്തി

ന്യൂഡൽഹി : ബോംബ് ഭീഷണിയെ തുടർന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം ജയ്പൂരില്‍ അടിയന്തരമായി ലാൻഡ് ചെയ്തു. ബുധനാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം. ഫ്രാങ്ക്ഫർട്ടിൽനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ട എയർ...
- Advertisment -

Most Popular

- Advertisement -