Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramപി.വി. അന്‍വറിന്റെ...

പി.വി. അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

മലപ്പുറം : മുൻ എംഎൽഎ പി.വി.അൻവറിന്റെ വീട്ടിൽ ഇ ഡി റെയ്ഡ് .ഇന്ന് രാവിലെയാണ് പരിശോധയ്ക്കായി ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകൾ എത്തിയത്. കെഎഫ്‌സിയില്‍നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.അൻവറിന്റെ സഹായിയുടെ വീട്ടിലും പരിശോധന നടത്തി. പിവി അൻവർ ഒരു സ്ഥലത്തിൻ്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് കേസ്.ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിജിലൻസും പരിശോധന നടത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിൽ എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് വാസു സുപ്രീംകോടതിയെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം : ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക്  പ്രവേശിക്കാം

ഇടുക്കി : രാജകുമാരി ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് നീലക്കുറിഞ്ഞി കാണാൻ പ്രവേശിക്കാം. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ–ബോഡിമെട്ട് റോഡിൽ ദേവികുളത്തെ വനം വകുപ്പ് റേഞ്ച് ഓഫിസിന് സമീപമാണ്...
- Advertisment -

Most Popular

- Advertisement -