Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ഇന്നും...

സംസ്ഥാനത്ത് ഇന്നും നാളെയും  മഴ തുടരും : നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ-തെക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്.

അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും  ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാണിജ്യ എൽപിജി സിലിണ്ടർ വില 62.50 രൂപ കൂട്ടി

കൊച്ചി : രാജ്യത്തെ വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു. 62 രൂപ അൻപത് പൈസയാണ് കൂടിയത്. കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടർ വില 2,852 രൂപയായി. എണ്ണക്കമ്പനികൾ എല്ലാ...

ആഗോള അയ്യപ്പ സംഗമം : നടക്കാത്ത നന്ദഗോവിന്ദം ഭജൻസിന്റെപേരിൽ 8 ലക്ഷത്തിന്‍റെ ബില്ല്

പത്തനംതിട്ട : പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ നടക്കാത്ത നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ 8 ലക്ഷത്തിന്‍റെ ബില്ല്.ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലാണ് നന്ദഗോവിന്ദം ഭജൻസ് നടത്തിയതിന്റെ ബില്ല് ഉൾപ്പെടുത്തിയത്. .എന്നാൽ പമ്പയിലോ...
- Advertisment -

Most Popular

- Advertisement -