Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഎംഡിഎംഎയുമായി യുവാവ്...

എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോട്ടയം : ആര്‍പ്പൂക്കര കോലേട്ടമ്പലം ഭാഗത്ത് വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി ഗാന്ധിനഗര്‍ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ആര്‍പ്പൂക്കര വില്ലൂന്നി കോലേട്ടമ്പലം ഭാഗത്ത് കൊപ്രായില്‍ വീട്ടില്‍ ജോണ്‍സി ജേക്കബ് (33)എന്നയാളെയാണ് 0.92 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.

ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ശ്രീജിത്ത് ടിയുടെ നേതൃത്വത്തില്‍ എസ് ഐ ജയപ്രകാശ്, എസ് ഐ ജിബീഷ്, എസ്‌സിപിഓ പ്രതീഷ് രാജ്, രഞ്ജിത്ത് ടി ആര്‍, സിപിഓമാരായ അനൂപ് പി റ്റി, മനീഷ്, നിഖില്‍, സുനു ഗോപി, പ്രതീഷ് കുഞ്ഞച്ചന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു

പത്തനംതിട്ട :  ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.2 പേർക്ക് ഗുരുതരമായി പരുക്കേറ്റു. എംസി റോഡിൽ തൃക്കളത്തൂർ കാവുംപടിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ്അപകടം. ആന്ധ്രയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ...

പി. എം പോഷൻ പദ്ധതി: അഴിയിടത്തുചിറ ഗവ. ഹൈസ്ക്കൂളിൽ  കിച്ചൻ കം സ്റ്റോർ  ഉൽഘാടനം      

തിരുവല്ല: അഴിയിടത്തുചിറ ഗവ. ഹൈസ്കൂൾ  പി. എം പോഷൻ പദ്ധതിയുടെ ഭാഗമായി ഉച്ചഭക്ഷണം തയ്യാറാക്കാൻ അനുവദിച്ച കിച്ചൻ കം സ്റ്റോർ ന്റെ ഉൽഘാടനം തിരുവല്ല എ. ഇ. ഒ മിനികുമാരി  വി. കെ...
- Advertisment -

Most Popular

- Advertisement -