Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiസഞ്ചാർ സാഥി...

സഞ്ചാർ സാഥി : മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്രസർക്കാർ പിന്‍വലിച്ചു

ന്യൂഡൽഹി : സ്മാർട്ഫോണുകളിൽ ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ മൊബൈൽ ആപ് നിർബന്ധമാക്കാനുള്ള നീക്കം കേന്ദ്രസർക്കാർ പിന്‍വലിച്ചു .സഞ്ചാര്‍ സാഥിയുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് പ്രീന്‍ ഇന്‍സ്റ്റാളേഷന്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ നൽകുന്ന വിശദീകരണം

ഇതുവരെ 1.4 കോടി പേർ ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.ഇന്നലെ മാത്രം 6 ലക്ഷം പേരാണ് ഇൻസ്റ്റാൾ ചെയ്തത്.ആപ്പിലൂടെ ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണം സാധ്യമല്ലെന്നും പൊതുജനങ്ങളുടെ അഭിപ്രായം അറിഞ്ഞശേഷം ഉത്തരവിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ തയാറാണെന്നും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.ആപ് നിർബന്ധമാക്കാനുള്ള ഉത്തരവിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അർജന്റീന ലോകകപ്പ് സെമിയിൽ

കാൻസസ് സിറ്റി : ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് അർജന്റീന ലോകകപ്പ് സെമിയിൽ കടന്നു.നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിന്റെ ആദ്യപകുതിയിലും ഇരുടീമുകളും 1-1 എന്ന സമനിലയിൽ നിന്ന്...

ജാർഖണ്ഡിൽ 3 പൊലീസുകാർ കൊല്ലപ്പെട്ട കേസിലെ പ്രതിയെ എൻഐഎ മൂന്നാറിൽ നിന്നും അറസ്റ്റ് ചെയ്തു

മൂന്നാർ : ഝാര്‍ഖണ്ഡില്‍ പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മാവോയിസ്റ്റിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു.മൂന്നാര്‍ ഗോഡാര്‍വിള എസ്റ്റേറ്റില്‍ തോട്ടം തൊഴിലാളിയായി കഴിയുകയായിരുന്ന സഹന്‍ ടുട്ടി ദിനബു (30) ആണ് അറസ്റ്റിലായത്.ഭാര്യയോടൊപ്പം...
- Advertisment -

Most Popular

- Advertisement -