Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്‍ഡിഗോ പ്രതിസന്ധി...

ഇന്‍ഡിഗോ പ്രതിസന്ധി : നാല് ഉദ്യോഗസ്ഥരെ ഡിജിസിഎ പിരിച്ചു വിട്ടു

ന്യൂഡൽഹി : ഇന്‍ഡിഗോ പ്രതിസന്ധിയ്ക്ക് പിന്നാലെ നാല് ഫ്‌ളൈറ്റ് ഇന്‍സ്‌പെക്ടര്‍മാരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പിരിച്ചുവിട്ടു. ഇന്‍ഡിഗോയുടെ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥരാണ് നടപടി നേരിട്ടത്.

വിമാനക്കമ്പനിയുടെ പരിശോധനയിലും നിരീക്ഷണത്തിലും വന്ന വീഴ്ചയെത്തുടര്‍ന്നാണ് ഈ നടപടി. ഇവര്‍ കരാര്‍ അടിസ്ഥാനത്തിലാണ് ഡിജിസിഎയില്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രതിസന്ധിയിൽ ഡിജിസിഎയുടെ വീഴ്ചയും പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യോമയാനമന്ത്രി കെ.റാം മോഹന്‍ നായിഡു പറഞ്ഞിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results: 27-06-2024 Karunya Plus KN-528

1st Prize Rs.8,000,000/- PH 575824 (THRISSUR) Consolation Prize Rs.8,000/- PA 575824 PB 575824 PC 575824 PD 575824 PE 575824 PF 575824 PG 575824 PJ 575824 PK 575824...

വയനാട് ഉരുൾപൊട്ടൽ : 40 ടീമുകൾ 6 സോണുകളിലായി തിരച്ചിൽ നടത്തും

വയനാട് : വയനാട്ടിലെ ദുരന്തമേഖലയില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍. 40 ടീമുകൾ 6 സോണുകളിലായി തിരച്ചിൽ നടത്തും.സൈന്യം, എൻഡിആർഎഫ്, ഡിഎസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചിൽ...
- Advertisment -

Most Popular

- Advertisement -