Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNew Delhiകോൺഗ്രസ് എംപിമാരുടെ...

കോൺഗ്രസ് എംപിമാരുടെ യോ​ഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ

ന്യൂഡൽഹി : പാർലമെന്റ് സമുച്ചയത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് എംപിമാരുടെ യോ​ഗത്തിൽ ശശി തരൂർ പങ്കെടുത്തില്ല .തുടർച്ചയായ മൂന്നാം തവണയാണ് തരൂർ യോ​ഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും പല തവണയായി പുകഴ്ത്തിയതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി ഭിന്നതയിലായ സാഹചര്യത്തിലാണ് വിട്ടുനിൽക്കൽ.

കൊൽക്കത്തയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയാണെന്ന് തരൂര്‍ എക്സിൽ പോസ്റ്റ് ചെയ്‌തിരുന്നു .പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടിയാണ് കോൺഗ്രസ് എംപിമാരുടെ യോഗം ചേർന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ ഗൗരീദർശനത്തിന് നാളെ തുടക്കമാകും

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ഗൗരീദർശന മഹോത്സവവും വള എഴുന്നള്ളിപ്പും ബുധനാഴ്ച  മുതൽ 21 വരെ നടക്കും. ബുധനാഴ്ച രാവിലെ വിശേഷാൽ പൂജകൾക്ക് പുറമെ ദേവീഭാഗവത പാരായണം, പ്രഭാഷണം തുടങ്ങിയവ നടക്കും....

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിന് സർക്കാർ അനുമതി നൽകിയിട്ടില്ല: മുൻ സർക്കാരിന് മറുപടിയുമായി  മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അയച്ച കത്തിന് മറുപടി നൽകി മുഖ്യമന്ത്രി വി.ഡി സതീശൻ. ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ അദാനി കമ്പനിയുടെ ഓഹരി വില്‍പനയുമായി...
- Advertisment -

Most Popular

- Advertisement -