Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട് കാറും...

വയനാട് കാറും ബൈക്കും കാട്ടാന തകര്‍ത്തു

വയനാട്: വയനാട് നടവയൽ നെയ്ക്കുപ്പയില്‍ വഴിയില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു .ഇന്നലെ രാത്രിയാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കല്‍ അജേഷിന്റെ വാഹനങ്ങളാണ് തകർത്തത്. വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ടതാണ് വാഹനങ്ങള്‍.

കാറിന്റെ മുന്‍ഭാഗം ചവിട്ടിത്തകര്‍ത്തു.പിന്‍ഭാഗത്ത് ബോഡിയില്‍ കുത്തി.കാറിനടുത്തുണ്ടായിരുന്ന ബൈക്കും ചവിട്ടിമറിച്ചു.വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുമുറ്റത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ആന തകര്‍ക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവാവിനെ അച്ചൻകോവിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പന്തളം : കാണാതായ യുവാവിനെ അച്ചൻകോവിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്തളം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ മുടിയൂർകാണം കൂടത്തിനാൽ അർജുൻ പ്രമോദിനെ (28) ആണ് ഞായർ രാവിലെ പന്തളം വയറപ്പുഴ...

ശ്രീവല്ലഭക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തി ഉച്ചപൂജയും തിരുവോണ സദ്യയും നടത്തി

തിരുവല്ല: ശ്രീവല്ലഭക്ഷേത്രത്തിൽ  ആട്ടവിശേഷമായ ഇന്ന്  ദേവന് തിരുവാഭരണം ചാർത്തി ഉച്ചപൂജയും,  ഭക്തർക്ക് തിരുവോണ സദ്യയും നടത്തി. തിരുവോണ സദ്യയുടെ ഉദ്ഘാടനം ക്ഷേത്ര തന്ത്രി  തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് നിർവ്വഹിച്ചു. വൈകിട്ട് പൂജയ്ക്ക്...
- Advertisment -

Most Popular

- Advertisement -