Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ തരിശു...

കുറ്റൂരിൽ തരിശു കിടന്ന പാടശേഖരത്തിന് തീപിടിച്ചു: ആളപായം ഇല്ല

തിരുവല്ല: കുറ്റൂരിൽ തരിശു കിടന്ന പാടശേഖരത്തിന് തീപിടിച്ചു. സംഭവത്തിൽ ആളപായം ഇല്ല. കുറ്റൂർ മധുരംപുഴ ചാലിനോട് ചേർന്നുള്ള പത്തേക്കർ വരുന്ന  പാടശേഖരത്തിലാണ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ തീപിടിച്ചത്.

തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥർ ഒരു മണിക്കൂർ നേരം നടത്തിയ പരിശ്രമത്തിന് ഒടുവിൽ തീ അണച്ചു. സമീപ പുരയിടത്തിലെ മാലിന്യ കൂമ്പാരത്തിന് ഇട്ട തീ പാടശേഖരത്തിലേക്ക് പടരുകയായിരുന്നു എന്നതാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവം : കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മ

തൃശൂർ : രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ രണ്ടാമത്തെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മ അനീഷയുടെ മൊഴി .ആദ്യത്തെ കുട്ടി മരിച്ചത് പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങിയാണ് '...

കുട്ടനാട് കുടിവെള്ള പദ്ധതി : വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് എട്ടുമാസത്തിനകം പൂർത്തിയാകും – ജില്ലാ വികസന സമിതി

ആലപ്പുഴ : കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിർമ്മാണത്തിലിരിക്കുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനം എട്ടുമാസത്തിനകം പൂർത്തിയാക്കാൻ കഴിയുമെന്ന് ജില്ലാ വികസന സമിതിയിൽ ഉദ്യോഗസ്ഥർ അറിയിച്ചു. ട്രീറ്റ്മെന്റ് പ്ലാന്റിന്റെ 70 ശതമാനം നിർമ്മാണ...
- Advertisment -

Most Popular

- Advertisement -