Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsNationalഅസമിൽ രാജധാനി...

അസമിൽ രാജധാനി എക്സ്പ്രസ് ട്രെയിനിടിച്ച് 8 ആനകൾ ചരി‍ഞ്ഞു

ദിസ്പൂർ : രാജധാനി എക്സ്പ്രസ് ട്രെയിനിടിച്ച് എട്ട് ആനകൾ ചരിഞ്ഞു.അസമിലെ ​ഹൊജായിയിൽ പുലർച്ചെയാണ് സംഭവം.അപകടത്തിനു പിന്നാലെ ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

സൈരംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസാണ് ആനക്കൂട്ടത്തെ ഇടിച്ചത്. ട്രാക്കിൽ ആനക്കൂട്ടത്തെ കണ്ട ഉടൻ തന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചെങ്കിലും ട്രെയിൻ ആനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.അപകടത്തിനു പിന്നാലെ ട്രെയിൻ പാളം തെറ്റിയെങ്കിലും ആളപായമോ പരിക്കുകളോ ഉണ്ടായില്ല .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സന്നിധാനത്ത് ഫോട്ടോഗ്രഫിക്കും വീഡിയോഗ്രഫിക്കും കര്‍ശന നിയന്ത്രണം : പോലീസ്

ശബരിമല : പതിനെട്ടാംപടി, സോപാനം, തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോണും മറ്റു ക്യാമറകളും ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നതായി പോലീസ് അറിയിച്ചു. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. നിരോധനം...

പീഡന കേസിലെ പ്രതിയായ മുൻ സിഐ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി:വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുൻ സിഐ തൂങ്ങി മരിച്ച നിലയിൽ .മലയിൻകീഴ് മുൻ സിഐ സൈജുവിനെ കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.നെടുമങ്ങാട് സ്വദേശിയാണ്‌. ബലാത്സംഗ...
- Advertisment -

Most Popular

- Advertisement -