Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsKochiശ്രീനിവാസന്റെ സംസ്‌കാരം...

ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ വീട്ടുവളപ്പിൽ

കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും . രാവിലെ 8.30നു മരിച്ച ശ്രീനിവാസന്റെ മൃതദേഹം ഉദയംപേരൂരിലുള്ള വീട്ടിലെത്തിച്ചു.ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ള നിരവധിപേർ ആശുപത്രിയിലും വീട്ടിലുമെത്തി അന്തിമോപചാരം അർപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉപതിരഞ്ഞെടുപ്പ്‌ : 13 നിയമസഭാ സീറ്റുകളിലെ വോട്ടെണ്ണൽ തുടങ്ങി

ന്യൂഡൽഹി : ഏഴ് സംസ്ഥാനങ്ങളിലായി 13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ തുടങ്ങി.ബീഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, തമിഴ്‌നാട്, എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങളിലക്കാണ് ജൂലൈ...

കാണാതായ പതിനഞ്ചുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം : രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കാസർകോട് പതിനഞ്ചുകാരിയെ കാണാതായ സംഭവത്തിൽ പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.കാണാതായ പതിനഞ്ചുകാരിയെ ആഴ്ചകൾക്കുശേഷം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി.ഒരു വിഐപിയുടെ മകൾ ആയിരുന്നെങ്കിൽ പൊലീസ്...
- Advertisment -

Most Popular

- Advertisement -