Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorമാന്തുക -കോട്ട...

മാന്തുക -കോട്ട റോഡിൽ നാളെ മുതൽ  ഗതാഗത നിയന്ത്രണം

ചെങ്ങന്നൂർ: മാന്തുക – കോട്ട റോഡിൽ   എലിമുക്ക് മുതൽ വടക്കേക്കരപ്പടി വരെയുള്ള ഭാഗങ്ങളിൽ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ നാളെ  മുതൽ ഗതാഗത നിയന്ത്രണം. ബുധൻ (31) മുതൽ 10 ദിവസത്തേക്കാണ്   ഗതാഗതം പൂർണമായി നിരോധിച്ചത്. സമീപ പാതകൾ ഉപയോഗിച്ച് ജനങ്ങൾ  സഹകരിക്കണമെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്ത മഴ : നാളെ 4 ജില്ലകളിൽ അവധി

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ല കളക്ടർമാർ അവധി പ്രഖ്യാപിച്ചു.കാസർകോട് ജില്ലയിൽ കോളജുകൾ ഒഴികെയുള്ള...

നവീൻ ബാബുവിന്റെ മരണം : കോടതി പറയുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറെന്ന് സിബിഐ

കൊച്ചി :  എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കോടതി പറയുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറെന്ന് സിബിഐ. അന്വേഷണം കൈമാറാൻ തയാറല്ലെന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സിബി ഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ...
- Advertisment -

Most Popular

- Advertisement -