Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsപൊതുയോഗവും ക്രിസ്തുമസ്...

പൊതുയോഗവും ക്രിസ്തുമസ് പുതുവത്സരആഘോഷവും

തിരുവല്ല: നാഷണൽ എക്സ്- സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി ആന്റ്  മഹിളാവിംഗിൻ്റെ  നേതൃത്വത്തിൽ പൊതുയോഗവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും നടന്നു. നാരങ്ങാനം സെൻ്റ് തോമസ് മർത്തോമപള്ളി വികാരി വി എസ് സക്കറിയ ഉദ്ഘാടനം ചെയ്യ്തു.

പ്രസിഡന്റ് എൻ സുധാകരൻ അധ്യക്ഷത വഹിച്ചു. പി പാറുകുട്ടിയമ്മ,  ഹരികൃഷ്ണപിള്ള, റിട്ട കമാൻഡർ ശ്രീകുമാർ, കുറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ്  പ്രസന്ന സതീഷ്, സെക്രട്ടറി വിജയൻ കെ.ആർ, വാർഡ് മെമ്പർ ദിപ ആർ നായർ, ജോയിന്റ് സെക്രട്ടറി വേണുഗോപാൽ, സിന്ധു ഗിരിഷ്  എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജു എബ്രഹാം പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി

പത്തനംതിട്ട : രാജു ഏബ്രഹാമിനെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു . ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ ഇടം നേടി. മൂന്ന് ടേം പൂർത്തിയായതിനെ തുടർന്ന് നിലവിലെ ജില്ലാ സെക്രട്ടറി കെപി...

ജൂലൈ മാസത്തെ റേഷൻ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ജൂലൈ മാസത്തെ റേഷൻ വിതരണം ആഗസ്റ്റ് 2 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷൻ വ്യാപാരികൾക്ക്...
- Advertisment -

Most Popular

- Advertisement -