Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസ്വയം തൊഴില്‍...

സ്വയം തൊഴില്‍ ഈ കാലഘട്ടത്ത് അനിവാര്യം: മാര്‍ ജോസ് കളളുവേലില്‍

ചങ്ങനാശ്ശേരി : സ്വയം തൊഴില്‍ ഈ കാലഘട്ടത്ത് ഏറ്റവും നിവാര്യമാണെന്ന് കാനഡയിലെ മിസിസാഗ് രൂപതാ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ പറഞ്ഞു. തുരുത്തി മര്‍ത്ത് മറിയം ഫൊറോന പളളിയില്‍ ചാസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വയം തൊഴില്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ പൂര്‍വ്വികള്‍ സ്വയം തൊഴില്‍ ചെയ്ത് അവരുടെ കഴിവുകള്‍ സമൂഹത്തിലേയ്ക്ക് പ്രദാനം ചെയ്തിരുന്നു. അതിലൂടെ സാമ്പത്തികമായും, നമ്മുടെതായ തനിമയും നമ്മുടെ നാടിന് സ്വന്തമായിരുന്നു എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വികാരി ഫാ.ജേക്കബ് ചീരംവേലില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജൂലിയസ് തീമ്പലങ്ങാട്ട്, ഫാ.മാത്യു കാഞ്ഞിരംകാലാ, ഫാ.ജോണി മണിയങ്കേരില്‍, കൈക്കാരന്‍മാരായ ജോബി അറയ്ക്കല്‍, വിനോദ് കൊച്ചീത്ര, സാബിച്ചന്‍ കല്ലുകളം, ജോബി കാര്യാടി എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു : 18 പേർക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 18 പേർക്ക് പരിക്ക് .ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുന്ന തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് രാവിലെ ആറ് മണിയോടെയാണ്...

ഐഎസ് ബന്ധമെന്ന് സംശയം : യുവാവ് എടിഎസിന്റെ കസ്റ്റഡിയിൽ

തിരുവനന്തപുരം : ഐഎസ് ബന്ധമെന്ന സംശയത്തെ തുടർന്ന് മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൂവാറ്റുപുഴ സ്വദേശിയെന്നാണ് വിവരം .യുവാവ് നേരത്തെ...
- Advertisment -

Most Popular

- Advertisement -