Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകാവാലം അനിലും...

കാവാലം അനിലും സുഷമ ശിവരാമനും മലയാള കാവ്യ സാഹിതി ഭാരവാഹികൾ

കോട്ടയം: മലയാള കാവ്യ സാഹിതി സംസ്ഥാന പ്രസിഡന്റായി കലാ സാഹിത്യ നിരൂപകനായ കാവാലം അനിലിനെയും സെക്രട്ടറിയും ട്രഷററുമായി സുഷമ ശിവരാമനെയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ ഡോ.ആർ.രവീന്ദ്രൻ നായർ (വൈസ് പ്രസിഡന്റ് ), ബിന്ദു ദിലീപ് രാജ് (സംഘടനാ സെക്രട്ടറി, യമുന ദിലീപ് (സഹ സംഘടനാ സെകട്ടറി).
ഷിബു കൃഷ്ണൻ സൈര Lന്ധി (തിരുവനന്തപുരം), കണിയാന്തറ മോഹന കുമാർ (പത്തനംതിട്ട), അഡ്വ. ഹരിഹര കുമാർ (ആലപ്പുഴ), ശ്രീകല ഇളംപള്ളി(കോട്ടയം ), ഉണ്ണിക്യഷ്ണൻ പട്ടമന (എറണാകുളം), സുദർശന കുമാർ വടശേരിക്കര (ത്യശൂർ), കരിമ്പനയ്ക്കൽ ദേവിനായർ ( മലപ്പുറം), ചന്ദ്രമതി പ്രഭാകരൻ (കണ്ണൂർ), ഉമേശൻ വരിക്കുളം (കാസർഗോഡ്) എന്നിവരാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ തുടരും : രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നു ദിവസംകൂടി ശക്തമായ മഴ തുടരും. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ  ഓറഞ്ച് അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും...

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ കരി പ്രസാദം നിർമിക്കുന്നതില്‍ ആചാരലംഘനം: വാടക വീട്ടില്‍ ബംഗാളികളാണ് നിർമിച്ചിരുന്നത്

കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കരി പ്രസാദം നിർമിക്കുന്നതില്‍ കടുത്ത ആചാരലംഘനം. തിടപ്പള്ളിയില്‍ തയാറാക്കേണ്ട കരി പ്രസാദം ഗണപതി ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടില്‍  ബംഗാളികളെ കൊണ്ടായിരുന്നു നിർമിച്ചിരുന്നത്. വിവരം ശ്രദ്ധയില്‍പ്പെട്ട ഭക്തർ...
- Advertisment -

Most Popular

- Advertisement -