Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: പോലീസ് ഔട്ട് പോസ്റ്റ് ജംഗ്ഷന്‍ മുതല്‍ കൈതവന ജംഗ്ഷന്‍ വരെയുള്ള റോഡില്‍ ടാറിങ് പ്രവര്‍ത്തികള്‍ ഇന്നു(09)മുതല്‍ ആരംഭിക്കും. രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണിവരെയാണ് ടാറിങ് നടക്കുക. അതിനാല്‍ ഈ സമയത്ത്   വാഹനഗതാഗതം  പൂര്‍ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള യാത്രകള്‍ വൈ.എം.സി.എ. ജംഗ്ഷന് തെക്കോട്ടുള്ള ജനറല്‍ ആശുപത്രി റോഡിലൂടെ ക്രമീകരിക്കേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബൈക്ക് നിയന്ത്രണം വിട്ട്  റോഡരികിലെ മതിലിൽ ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം

കോഴഞ്ചേരി : തെക്കേമലയിൽ ബൈക്ക് നിയന്ത്രണം വിട്ട്  റോഡരികിലെ മതിലിൽ ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം. ഇലന്തൂർ മാർത്തോമ്മാ വലിയ പള്ളിയ്ക്ക് സമീപം പേർക്കോട്ട് പടിഞ്ഞാറേ മുറിയിൽ ഒ.എൻ. വർഗീസിൻ്റെയും ജിനിയുടേയും മകൻ...

ഇന്ദുജയുടെ മരണം : ഭർത്താവിന്റെയും സു​ഹൃത്തിന്റെയും അറസ്റ്റ് ഉടൻ

തിരുവനന്തപുരം : പാലോട് ഭർതൃവീട്ടിൽ ആത്‍മഹത്യചെയ്ത ഇന്ദുജയുടെ മരണത്തിൽ ഭർത്താവ് അഭിജിത്തിന്റെയും സു​ഹൃത്ത് അജാസിന്റെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇരുവരുടെയും ശാരീരിക ,മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നുന്നത്. സുഹൃത്ത് അജാസാണ്...
- Advertisment -

Most Popular

- Advertisement -