Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsലൈംഗികാതിക്രമം; സംവിധായകൻ...

ലൈംഗികാതിക്രമം; സംവിധായകൻ പി. ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം : ഐഎഫ്എഫ്‌കെ സ്ക്രീനിംഗിനിടെ ചലച്ചിത്ര പ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സംവിധായകൻ പി. ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി അഞ്ചു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് കുഞ്ഞുമുഹമ്മദിനെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം നവംബര്‍ 6ന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. ഡോക്യുമെന്‍ററി സംവിധായികയായ ചലച്ചിത്ര പ്രവര്‍ത്തകയാണ് പരാതിക്കാരി.മുഖ്യമന്ത്രിക്ക് സംവിധായിക നല്‍കിയ പരാതിയിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശശി തരൂരിന്റെ കാർ തടഞ്ഞുനിർത്തി ഗൺമാനെ കയ്യേറ്റം ചെയ്തു ; 3 പേർ അറസ്റ്റിൽ

മലപ്പുറം : കോൺഗ്രസ് എംപി ശശി തരൂരിന്റെ വാഹനം തടഞ്ഞ് ഗൺമാനെ കയേറ്റം ചെയ്‌തെന്ന പരാതിയിൽ 3 പേർ അറസ്റ്റിൽ.സംഘത്തിലുണ്ടായിരുന്ന കാളികാവ് സ്വദേശി ഉമ്മറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.  വെള്ളിയാഴ്ച രാത്രി...

ശക്തമായ മഴ : പശ്ചിമ റെയിൽവേ പാതയിൽ കേരളത്തിലേക്കുള്ള ട്രെയിനുകൾ വഴിതിരിച്ച് വിടുന്നു

തിരുവനന്തപുരം: മഹാരാഷ്‌ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ശക്തമായ മഴയിൽ പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി. മുംബയിലെ പാൽഘർ, വസയ് മേഖലകളിലും ഗുജറാത്തിലെ നവ്‌സാരിയിലും റെയിൽവേ ട്രാക്കുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കേരളത്തിലേക്കുള്ള പ്രധാന സർ‌വീസുകൾ...
- Advertisment -

Most Popular

- Advertisement -