Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyആലിന്റെ അവയവങ്ങൾ...

ആലിന്റെ അവയവങ്ങൾ ദാനം ചെയ്ത പ്രവർത്തി മഹത്തരം: മുഖ്യമന്ത്രി

മല്ലപ്പള്ളി: വാഹനാപകടത്തിൽ മരണമടഞ്ഞ ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളുടെ പ്രവർത്തി മഹത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലിന്റെ മാതാപിതാക്കളായ
ഷെറിൻ അരുൺ ദമ്പതികളെ മല്ലപ്പള്ളിയിലെ ഭവനത്തിൽ എത്തി മുഖ്യമന്ത്രി  സന്ദർശിച്ചു.

കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ്  മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ്  അദ്ദേഹം മടങ്ങിയത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, മുൻ എംഎൽഎ രാജു എബ്രഹാം തുടങ്ങിയവർ സന്നിഹിതരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം: മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം – ജില്ലാ കലക്ടര്‍

പത്തനംതിട്ട:  ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിവിധ വകുപ്പുകള്‍  ഒക്ടോബറിനകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍ദേശിച്ചു.  നിലയ്ക്കലില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷനായ കലക്ടർ ഓരോ...

Kerala Lotteries Results : 31-07-2024 Monsoon Bumper BR-98

1st Prize Rs.10,00,00,000/- MD 769524 (MUVATTUPUZHA) Consolation Prize Rs.1,00,000/- MA 769524 MB 769524 MC 769524 ME 769524 2nd Prize Rs.10,00,000/- MA 425569 MB 292459 MC 322078 MD...
- Advertisment -

Most Popular

- Advertisement -