Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiവ്യാപാരക്കരാർ :...

വ്യാപാരക്കരാർ : ഇന്ത്യയും യുഎസും തമ്മിലുള്ള ചർച്ചമാറ്റിവെച്ചു

ന്യൂഡൽഹി : വ്യാപാരക്കരാറിന്മേൽ ഇന്ത്യയും യുഎസും തമ്മിൽ തിങ്കളാഴ്ച ആരംഭിക്കേണ്ട ചർച്ച മാറ്റി വെച്ചു .വാഷിങ്ടണിൽ നടത്താനിരുന്ന മൂന്നു ദിവസത്തെ ചർച്ചയാണ് മാറ്റിവെച്ചത്. രാജ്യങ്ങൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ ഇറക്കുമതിത്തീരുവ യു.എസ്. സുപ്രീംകോടതി മരവിപ്പിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഇടക്കാല കരാർ പ്രകാരം ഇന്ത്യയ്ക്കുള്ള തീരുവ 50ൽ നിന്ന് 18 ശതമാനത്തിലേക്ക് ട്രംപ് കുറച്ചിരുന്നു. സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇത് ആഗോള താരിഫ് പ്രകാരം 10 ശതമാനമാക്കി. പിന്നീട് 15% ആയി ഉയർത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന ആക്ഷേപിച്ച വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് കേരള പത്രപ്രവർത്തക യൂണിയൻ

ആലപ്പുഴ: മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന ആക്ഷേപിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് കേരള പത്രപ്രവർത്തക യൂണിയൻ. വെള്ളാപ്പള്ളി കേരളത്തെ വിഷലിപ്തമാക്കുന്നുവെന്ന്പത്രപ്രവർത്തക യൂണിയൻ ആരോപിച്ചു. മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെതിരെയാണ് വെള്ളാപ്പള്ളി വിവാദ...

ശബരിമല സ്വർണക്കൊള്ള : എസ്‌ഐടിക്ക് ഒരു മാസംകൂടി അനുവദിച്ച് ഹൈക്കോടതി

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ എസ്‌ഐടിക്ക് ഒരു മാസംകൂടി അനുവദിച്ച് ഹൈക്കോടതി .എഫ്ഐആർ അടക്കമുള്ള രേഖകൾക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മജിസ്ട്രേട്ട് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു . സ്വർണക്കൊള്ളയുമായി...
- Advertisment -

Most Popular

- Advertisement -