Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiപ്രധാനമന്ത്രി മാർച്ച്...

പ്രധാനമന്ത്രി മാർച്ച് 6-ന് കൊച്ചിയിലെത്തും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 6-ന് കൊച്ചിയിലെത്തും. കൊച്ചിയിൽ  നടക്കുന്ന പരിപാടിയിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രധാനമന്ത്രി പുറത്തിറക്കും. വിവിധ സാമുദായിക നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടു.

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ കഴിഞ്ഞ ജനുവരി 23-ന് മോദി തലസ്ഥാനത്ത് എത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ വാഗ്ദാനപ്രകാരമായിരുന്നു പ്രധാനമന്ത്രിയുടെ  സന്ദർശനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാര്‍ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കണം : സ്വകാര്യ ബസ്സുടമകൾ സമരത്തിലേക്ക്

പാലക്കാട് : വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. വിദ്യാര്‍ഥികളുടെ മിനിമം യാത്ര നിരക്ക് അഞ്ച് രൂപയാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഏപ്രിൽ അവസാന വാരത്തിൽ മുഴുവൻ ബസ്സുകളും സർവീസ് നിർത്തിവച്ച്...

കന്യാസ്ത്രീയെ ശല്യംചെയ്‌ത കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീയെ ശല്യംചെയ്‌ത കേസിലെ പ്രതിയെ റിമാന്‍റ് ചെയ്തു. പാലാ മജിസ്ട്രേറ്റ് കോടതി ആണ് ബാബു തോമസിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തത്. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ എച്ച് ആർ...
- Advertisment -

Most Popular

- Advertisement -