Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsസൗദി അരാംകോ...

സൗദി അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം : റിഫൈനറി അടച്ചു

റിയാദ് : സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ റാസ് താനൂറ റിഫൈനറിക്ക് ഇറാന്റെ ഡ്രോൺ ആക്രമണം.വിദേശ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.തകർക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് പ്ലാൻറിൽ ചെറിയ രീതിയിൽ തീപിടുത്തമുണ്ടായെങ്കിലും ഉടൻ തന്നെ അത് നിയന്ത്രണവിധേയമാക്കി. മധ്യേഷ്യയിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നാണ് അരാംകോ. മുൻകരുതൽ നടപടിയുടെ ഭാഗമായി റിഫൈനറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്ത മഴ തുടരും : 7 ജില്ലകളിൽ അവധി, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് 5 ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് .വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു .ഇന്ന് കേരളത്തിന്...

മഹാത്മാഗാന്ധി കുടുംബസംഗമം

തിരുവല്ല: പെരിങ്ങര പതിനൊന്നാം വാർഡ്  മഹാത്മാഗാന്ധി കുടുംബ സംഗമം   കെപിസിസി സെക്രട്ടറി  അനീഷ് വരിക്കണ്ണാമല  ഉൽഘാടനം ചെയ്തു. ജിജി പെരിങ്ങര അധ്യക്ഷത വഹിച്ചു. ഭാസ്കരൻ നായർ വാലയിൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ പ്രസിഡന്റ്‌ ...
- Advertisment -

Most Popular

- Advertisement -