Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsമഹാന്മ ബസവേശ്വരന്റെ ...

മഹാന്മ ബസവേശ്വരന്റെ  892-  മത്  ജയന്തി ആഘോഷം

കുറ്റൂർ: നവോത്ഥാന നായകൻ മഹാന്മ ബസവേശ്വരന്റെ  892-  മത്  ജയന്തി ആഘോഷം  ആൾ ഇന്ത്യ വീരശൈവ മഹാസഭ(  ലിംഗായത്ത്) തലയാർ 141-  നമ്പർ  ശാഖ മന്ദിരത്തിൽ നടന്നു.ശാഖ പ്രസിഡൻ്റ്  വിജയമ്മ ഈശ്വരൻ കുട്ടി  പതാക ഉയർത്തി. 

ചടങ്ങിൽ സെക്രട്ടറി പ്രസന്നകുമാർ  തുരുത്തേൽ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡൻ്റ്  പ്രസന്നകുമാർ,  ട്രഷറർ സന്തോഷ്കുമാർ കാഞ്ഞിരം പറമ്പിൽ, ജോയിൻറ് സെക്രട്ടറി പ്രസന്നകുമാർ,  വനിതാ സമാജം ശാഖാ അംഗങ്ങൾ എന്നിവർ  പ്രസംഗിച്ചു.

കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുല്ലപ്പെരിയാറില്‍ 12 മാസത്തിനുള്ളില്‍ സമഗ്രസുരക്ഷാ പരിശോധന നടത്തും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാപരിശോധന 12 മാസത്തിനുള്ളില്‍ നടത്തും.ന്യൂഡൽഹിയിൽ കേന്ദ്ര ജലക്കമ്മിഷന്‍ ആസ്ഥാനത്ത് നടന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സുരക്ഷാ പരിശോധന നടത്തിയതിന് ശേഷം മതി...

ഭക്ഷ്യസുരക്ഷ : പരിശോധനയിലും പിഴത്തുകയിലും റെക്കോർഡ് വർധന

തിരുവനന്തപുരം : സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം 65,432 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പിഴത്തുകയും ഇരട്ടിയായി.എല്ലാ ജില്ലകളിൽ...
- Advertisment -

Most Popular

- Advertisement -