Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേരളത്തിൽ ഏപ്രിൽ...

കേരളത്തിൽ ഏപ്രിൽ 9-ന് വോട്ടെടുപ്പ്, വോട്ടെണ്ണൽ മേയ് നാലിന്‌

ന്യൂഡൽഹി : കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 9-ന് നടക്കും .മേയ് നാലിനാണ് വോട്ടെണ്ണൽ.നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23-ാം തീയതിയാണ്. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി മാർച്ച് 26.

പുതുച്ചേരി, അസം തിരഞ്ഞെടുപ്പുകളും കേരളത്തിനൊപ്പം നടക്കും. തമിഴ്‌നാട്ടിൽ ഏപ്രിൽ 23-നാണ് തിരഞ്ഞെടുപ്പ്. പശ്ചിമബംഗാളിൽ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം ഏപ്രിൽ 23. രണ്ടാംഘട്ടം ഏപ്രിൽ 29-ന്. വോട്ടെണ്ണൽ മേയ് നാലിന് നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം :  28 പേർക്ക് പരിക്കേറ്റു

കൊച്ചി : ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. എറണാകുളത്ത് ദേശീയ പാതയിൽ കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം. മലപ്പുറത്ത് പരിപാടിക്ക് പോയി തിരിച്ച് വരുകയായിരുന്നു ബസ്. ഇന്ന്...

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

കൊല്ലം: മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു. തിങ്കളാഴ്ച ഉച്ചയോടെ അമൃതപുരിയിലെത്തിയ മുഖ്യന്ത്രിയെ ആശ്രമകവാടത്തില്‍ മുതിര്‍ന്ന സ്വാമിമാര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്നായിരുന്നു അമ്മയുമായുള്ള കൂടിക്കാഴ്ച. ഒരു മണിക്കുറിലേറെ സമയം ആശ്രമത്തില്‍ തങ്ങിയ...
- Advertisment -

Most Popular

- Advertisement -