Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaഅവധിക്കാല ചിത്രകലാപഠനം

അവധിക്കാല ചിത്രകലാപഠനം

ആറന്മുള : വാസ്തുവിദ്യാഗുരുകുലത്തില്‍ അവധിക്കാല ചിത്രകലാപഠനം ‘നിറച്ചാര്‍ത്ത്-2026’ കോഴ്‌സ് പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിക്കുന്നു. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളെ ജൂനിയര്‍ വിഭാഗത്തിലും എട്ടാം ക്ലാസ് മുതലുള്ളവരെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി രണ്ടു ബാച്ചുകളായാണ് കോഴ്‌സ് നടത്തുന്നത്. ജൂനിയര്‍ വിഭാഗത്തിന് 2250 രൂപയും സീനിയര്‍ വിഭാഗത്തിന് 4250 രൂപയുമാണ് ഫീസ്. അവസാന തീയതി ഏപ്രില്‍ ഒന്ന്. ഏപ്രില്‍ ആറിന് ക്ലാസ് ആരംഭിക്കും. ഫോണ്‍ : 0468 – 2319740 , 9188089740, 9605458857,0468-2319740     വെബ് സൈറ്റ് : www.vasthuvidyagurukulam.com

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്നു വയസുകാരിയെ തെരുവുനായ ആക്രമിച്ചു

പത്തനംതിട്ട: ഓമല്ലൂരില്‍ മൂന്നു വയസുകാരിയെ തെരുവുനായ കടിച്ചുകീറി. കുട്ടിയുടെ കണ്ണിനും മുഖത്തും പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12:30 ഓടെയാണ് തെരുവുനായ കുഞ്ഞിനെ വീട്ടില്‍ കയറി ആക്രമിച്ചത്. അടുക്കള വാതില്‍ വഴി വീടിനുള്ളില്‍ കടന്നായിരുന്നു ആക്രമണം....

കോട്ടയം ലോക്സഭാ മണ്ഡലം : അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് വിജയി

കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്- സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് വിജയിയായി. പോൾ ചെയ്ത വോട്ടിൽ 364631 (43.6%) നേടിയാണ് അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് ജേതാവായത്....
- Advertisment -

Most Popular

- Advertisement -