Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiതൊണ്ടിമുതൽ കേസ്...

തൊണ്ടിമുതൽ കേസ് : ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ഹർജി ഹൈക്കോടതി തള്ളി.രാഷ്ട്രീയ ഭാവി തകർക്കാൻ കെട്ടിച്ചമച്ച കേസാണെന്നാണ് ആന്റണി രാജു വാദിച്ചത്.ജസ്റ്റിസ് സി. ജയചന്ദ്രനാണ് കേസ് പരിഗണിച്ചത്.ആന്റണി രാജു എംഎൽഎ പദവിക്ക് അയോഗ്യതയും തിരഞ്ഞെടുപ്പിൽ മത്സര വിലക്കും നേരിടുകയാണ്. ഹർജി തള്ളിയതോടെ അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻ.എസ്.എസിന് 214 കോടിയുടെ ആസ്തി: ബഡ്‌ജറ്റ് പാസാക്കി പ്രതിനിധിസഭാ യോഗം

ചങ്ങനാശ്ശേരി: നായർ സർവീസ് സൊസൈറ്റിക്ക് എൻ.എസ്.എസിന് 214 കോടി രൂപയുടെ ആസ്തി. പ്രസിഡന്റ് ഡോ. എം. ശശികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധിസഭാ യോഗത്തിലാണ് കണക്ക് അവതരിപ്പിച്ചത്. 2025-26 സാമ്പത്തിക വർഷത്തെ വരവുചെലവ് കണക്കും...

കെ.ജി ജോർജ്ജ് ഫിലിം ഫെസ്റ്റിവലിൻ്റെ സമാപന സമ്മേളനം

തിരുവല്ല : കെ.ജി ജോർജ്ജ് ഫിലിം ഫെസ്റ്റിവലിൻ്റെ സമാപന സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന കെ.ജി ജോർജ്ജ് സ്റ്റഡി ഫോറത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച ഗതാഗത...
- Advertisment -

Most Popular

- Advertisement -