Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് മൂന്നര...

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു

കോഴിക്കോട് : ഷിഗല്ല ബാധിച്ച് മൂന്നര വയസുകാരി മരിച്ചു .കുട്ടി പഠിക്കുന്ന അംഗനവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി.  കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്.  ആനക്കുഴിക്കര ഭാഗത്തും 5 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്ന് വയസുകാരി ഷിഗല്ല രോഗം ബാധിച്ച് മരിച്ചത്.മലിന ജലത്തിലൂടെയും കേടായ ആഹാര പദാർഥങ്ങളിലൂടെയുമാണ് രോ​ഗം പകരുന്നത്. ആരോ​ഗ്യ വകുപ്പ് അടിയന്തര നടപടികൾ ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 148-മത് ജന്മദിന മഹോത്സവം:  യുവജനസംഘം പ്രതിനിധി സംഗമം

തിരുവല്ല: പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 148-മത് ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ യുവജനസംഘം പ്രതിനിധി സംഗമം അഡ്വ കെ യു ജനീഷ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യ്തു. ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് നാളെ നടക്കുന്ന ഭക്തിഘോഷയാത്ര  വൈകീട്ട് 4...

Kerala Lotteries Results 02-02-2026 Bhagyathara BT-39

1st Prize : ₹1,00,00,000/- BM 329983 (ALAPPUZHA) Consolation Prize ₹5,000/- BA 329983 BB 329983 BC 329983 BD 329983 BE 329983 BF 329983 BG 329983 BH 329983 BJ...
- Advertisment -

Most Popular

- Advertisement -