Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsSabarimalaശബരിമല നട...

ശബരിമല നട നാളെ തുറക്കും: പ്രതിഷ്ഠാദിനം 19-ന്

പത്തനംതിട്ട : ഇടവമാസ പൂജകൾക്കായി ശബരിമലനട മേയ് 14-ന് വൈകീട്ട് അഞ്ചിന് തുറക്കും. അന്ന് മറ്റ് വിശേഷാൽ പൂജകളില്ല. ഇടവം ഒന്നായ 15-ന് പുലർച്ചെ പതിവ് പൂജകൾക്കുശേഷം നെയ്യഭിഷേകം തുടങ്ങും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ കളഭാഭിഷേകം, സഹസ്രകലശം, പടിപൂജ എന്നിവയും നടക്കും. മാളികപ്പുറത്ത് ഭഗവതിസേവ ഉൾപ്പെടെയുണ്ടാകും. 19-നാണ് പ്രതിഷ്ഠാദിനം. ഇതോടനുബന്ധിച്ചുള്ള പ്രത്യേക കർമങ്ങളും കലശാഭിഷേകവും പൂർത്തിയാക്കി അന്ന് രാത്രി നട അടയ്ക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാശ്മീരിലെ ഇസഡ് – മോർഹ് ​തുരങ്കപാത രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ശ്രീനഗർ : രാജ്യത്തെ സുപ്രധാന പദ്ധതിയായ ഇസഡ് – മോർ​ഹ് ​തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു .ശ്രീന​ഗർ-ലേ ദേശീയ പാതയിലെ സോനാമാർ​ഗിൽ 2,700 കോടി രൂപ ചെലവിലാണ് ഇസഡ് മോർ​ഹ് ​തുരങ്കപാത...

മംഗളൂരുവിൽ ട്രാക്കിലേക്ക് മരം വീണു : തീവണ്ടികൾ വൈകിയോടുന്നു

മംഗളുരു : മംഗളൂരു റെയിൽവേ സ്റ്റേഷനു സമീപം മരം വീണതോടെ തീവണ്ടികൾ വൈകിയോടുന്നു. പരശുറാം എക്‌സ്പ്രസ് അടക്കം ഏഴോളം തീവണ്ടികള്‍ മൂന്ന് മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.തെക്കുനിന്നുള്ള ട്രെയിൻ സർവീസുകളും മണിക്കൂറുകളോളം വൈകുകയാണ് .മംഗളൂരു...
- Advertisment -

Most Popular

- Advertisement -