Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeAgricultureപുഞ്ച കൊയ്ത്ത്...

പുഞ്ച കൊയ്ത്ത് : നെല്ല് സംഭരണം സമയബന്ധിതമായി പൂർത്തിയാക്കണം – ജില്ലാ കളക്ടർ

ആലപ്പുഴ: പുഞ്ച കൃഷിയുടെ കൊയ്ത്തു നടന്നുകൊണ്ടിരിക്കുന്ന പാടങ്ങളിലെ നെല്ല് സംഭരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നെല്ല് സംഭരണത്തിൽ നിലവിലുള്ള പ്രശ്നങ്ങൾ അവലോകനം ചെയ്യുന്നതിനായി കളക്ടറുടെ ചേമ്പറിൽ ചേർന്ന ബന്ധപ്പെട്ട കൃഷി ഉദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെല്ലിന്റെ ഗുണനിലവാര പരിശോധന കൃത്യമായി നടത്തി അതിന്റെ അടിസ്ഥാനത്തിൽ സംഭരണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കളക്ടർ നിർദ്ദേശിച്ചു. സംഭരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ യഥാസമയം പരിഹരിച്ച് നടപടികൾ പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കന്യാകുമാരിയിൽ 5 വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു

കന്യാകുമാരി : കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. കന്യാകുമാരി ഗണപതിപുരത്താണ് സംഭവം. മൂന്നു പേരെ രക്ഷപെടുത്തി.ഇവർ ചികിത്സയിലാണ് .തിരുച്ചിറപ്പള്ളിയിലെ എസ്ആർഎം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. സുഹൃത്തിന്റെ...

കോട്ടയം മെഡിക്കൽ കോളേജിൽ 283.60 കോടി രൂപയുടെ പദ്ധതികൾ : നാളെ ഉത്ഘാടനം

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ 283.60 കോടി രൂപയുടെ പദ്ധതികൾ നാളെ (16) വൈകിട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്...
- Advertisment -

Most Popular

- Advertisement -