Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ ഗതാഗത...

പത്തനംതിട്ടയിൽ ഗതാഗത നിയന്ത്രണം

പത്തനംതിട്ട : രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പ്രചാരണ യോഗത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ 10.30 മുതൽ പത്തനംതിട്ട നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു.

അടൂർ, പന്തളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തോലുഴം ജങ്ഷനിൽനിന്ന് തിരിഞ്ഞ് പോകണം. മൈലപ്ര, കുമ്പഴ, സെയ്ന്റ് പീറ്റേഴ്സ് ജങ്ഷൻ എന്നീ ഭാഗങ്ങളിൽ നിന്ന് ടൗണിലേക്ക് പ്രവേശനം നിരോധിക്കും.

പ്രമാടം, പൂങ്കാവ്, മല്ലശ്ശേരി എന്നീ ഭാഗങ്ങളിൽ നിന്ന് വി.വി.ഐ.പി റൂട്ടിലേക്ക് പ്രവേശിക്കാനാകില്ല. തിരുവല്ല, കടമ്മനിട്ട ഭാഗങ്ങളിൽ നിന്ന് വരുന്നവരും സെയ്ന്റ് പീറ്റേഴ്സ് ജങ്ഷനിൽ നിന്ന് തിരിഞ്ഞ് ജില്ലാ പോലീസ് ഓഫീസ് വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുവൈത്തിൽ എണ്ണക്കിണർ അപകടം ; രണ്ട് മലയാളികൾ മരിച്ചു

ന്യൂഡൽഹി : കുവൈത്തിൽ അബ്ദലി പ്രദേശത്തെ എണ്ണ കിണറിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.തൃശൂർ സ്വദേശിസദാനന്ദൻ (40), കൊല്ലം സ്വദേശി സുനി സോളമൻ (43) എന്നിവരാണ് മരണപ്പെട്ടത് .മൃതദേഹങ്ങൾ ജഹറ ആശുപത്രിയിൽ...

ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു

പത്തനംതിട്ട : ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവർ  ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ഥനയും നടക്കുന്നു . ബൈബിളിലെ സമാന്തര സുവിശേഷങ്ങളിലെ തീവ്രവേദനയുടെ അധ്യായങ്ങളെ ആസ്പദമാക്കിയാണ്...
- Advertisment -

Most Popular

- Advertisement -