Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഇറാനിൽ അമേരിക്ക...

ഇറാനിൽ അമേരിക്ക ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചു

ടെഹ്‌റാൻ : ഇറാനിലെ ഇസ്ഫഹാനിലെ ആയുധ കേന്ദ്രത്തിൽ അമേരിക്ക ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചെന്ന് റിപ്പോർട്ട് .ഇതിന്റെ വിഡിയോ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തുവിട്ടു.വിഡിയോയ്ക്കൊപ്പം കുറിപ്പുകളൊന്നുമില്ല. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യൂറേനിയം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രം കൂടിയാണ് ഇസ്ഫഹാനെന്നും റിപ്പോർട്ടുകളുണ്ട് .അതേസമയം ,ഇറാനുമായുള്ള യുദ്ധത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും യുദ്ധത്തിന്റെ ലക്ഷ്യങ്ങളിൽ പകുതിയേക്കാൾ കൂടുതൽ കൈവരിച്ചിട്ടുണ്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ആറാംഘട്ട ചർച്ചകൾ ആരംഭിക്കുന്നു

ന്യൂഡൽഹി : ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ആറാം ഘട്ട ചർച്ചകൾ ആരംഭിക്കുന്നു .ഇതിനായി യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലെത്തി.യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെൻഡൻ ലിഞ്ചും സംഘമാണ് ഡൽഹിയിലെത്തിയത്. കേന്ദ്ര വാണിജ്യ വകുപ്പ് സ്പെഷൽ...

113-മത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്  ഫെബ്രുവരി 2 മുതൽ

പത്തനംതിട്ട : അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 113-മത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 2 മുതൽ 8 വരെ പമ്പാ മണൽ പുറത്ത് വിദ്യാധിരാജ നഗറിൽ...
- Advertisment -

Most Popular

- Advertisement -