Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruഈസ്റ്റർ അവധി...

ഈസ്റ്റർ അവധി : യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

ബാംഗ്ലൂർ: ദുഃഖ വെള്ളി, ഈസ്റ്റർ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് ബാംഗ്ലൂരിൽ നിന്നും കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ എക്സ്പ്രസ് ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഇരുവശങ്ങളിലേക്കും ഓരോ സർവീസ് വീതമാണ് നടത്തുക.

ട്രെയിൻ 06551 – യശ്വന്തപുര- കണ്ണൂർ: യശ്വന്തപുരയിൽ നിന്നും ഏപ്രിൽ 2 ന് വ്യാഴാഴ്ച രാവിലെ 11.50 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം പുലർച്ചെ 3 മണിക്ക് കണ്ണൂരിലെത്തും.

ട്രെയിൻ 06552 – കണ്ണൂർ-യശ്വന്തപുര: ഏപ്രിൽ 3 ന് വെള്ളിയാഴ്‌ച്ച രാവിലെ 8.45 ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ രാത്രി 9.30 ന് യശ്വന്തപുരയിൽ എത്തിച്ചേരും.

കുനിഗൽ, ചന്നരായപ്പട്ടണ, ഹാസൻ, സക്ലേഷ്പുര, സുബ്രഹ്മണ്യ റോഡ്, കബക പുത്തൂർ, ബണ്ട്വാള, മംഗളൂരു ജംഗ്ഷൻ, കാസറഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുമ്പാശ്ശേരിയില്‍ മാലിന്യക്കുഴിയില്‍ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കഫറ്റീരിയയ്ക്കു സമീപമുള്ള മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു.രാജസ്ഥാന്‍ സ്വദേശികളുടെ മകന്‍ റിതാന്‍ ജാജുവാണ് മരിച്ചത്.കേരളത്തിലേക്ക് വിനോദയാത്രവന്ന സംഘത്തില്‍പ്പെട്ട കുട്ടിയാണ്‌. മാതാപിതാക്കൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മൂത്ത കുട്ടിക്ക്...

ഡല്‍ഹിയില്‍ വന്‍ വ്യാജ ടൂത്ത്‌പേസ്റ്റ് നിര്‍മ്മാണ യൂണിറ്റ് പിടികൂടി

ന്യൂഡൽഹി : ഡല്‍ഹിയില്‍ വന്‍ വ്യാജ ടൂത്ത്‌പേസ്റ്റ് നിര്‍മ്മാണ യൂണിറ്റ് പിടികൂടി.പ്രമുഖ ടൂത്ത്‌പേസ്റ്റ് ബ്രാന്‍ഡായ ‘സെന്‍സോഡൈനിന്റെ’ പേരില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്‍പന നടത്തിയിരുന്നവരാണ് പിടിയിലായത് .സംഭവവുമായി ബന്ധപ്പെട്ട് യൂണിറ്റ് നടത്തിപ്പുകാരനായ ഹരി...
- Advertisment -

Most Popular

- Advertisement -