Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമാസം തികയാതെ...

മാസം തികയാതെ പിറന്ന കു‍ഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ മാസം തികയാതെ പിറന്ന കു‍ഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ. ആശുപത്രിയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഒരു ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.ഇന്ന് രാവിലെ സുരക്ഷാ ജീവനക്കാർ സംശയാസ്പദമായ രീതിയില്‍ ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് അറിയുന്നത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു

കൊച്ചി : ഫെഫ്‍ക ജനറല്‍ സെക്രട്ടി ബി ഉണ്ണികൃഷ്‍ണൻ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം.പുതിയ നേതൃത്വം വരട്ടേയെന്ന നിലപാടിലാണ് ഉണ്ണികൃഷ്ണൻ. രാജിക്കത്ത് ലഭിച്ചതിന് പിന്നാലെ ഫെഫ്ക അടിയന്തര ജനറൽ കൗൺസിൽ...

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഫ്യൂസ് ഊരിയ പ്രതി ഒളിവിലെന്ന് പോലീസ്

എറണാകുളം : മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി ഒളിവിലാണെന്ന് പോലീസ്‌ .ഇയാൾ കേരളം വിട്ടെന്നും പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പൊലീസ് പറയുന്നു . കൈതാരം നോർത്തിലെ ട്രാൻസ്ഫോമറിൽ...
- Advertisment -

Most Popular

- Advertisement -