Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ത്യക്കാർ ഇറാൻ...

ഇന്ത്യക്കാർ ഇറാൻ വിടുക ; നിര്‍ദേശവുമായി ഇന്ത്യൻ എംബസി

ടെഹ്‌റാൻ : ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാൻ മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. ബുധനാഴ്ച പുറത്തുവിട്ട അടിയന്തര ജാഗ്രതാ നിർദേശത്തിലാണ് കേന്ദ്രസർക്കാർ ഇന്ത്യൻ പൗരന്മാരോട് എത്രയുംവേഗം ഇറാൻ വിടാൻ അഭ്യർഥിച്ചത്. എംബസിയുമായി മുൻകൂട്ടി ആലോചിക്കാതെയും ബന്ധപ്പെടാതെയും രാജ്യാന്തര അതിർത്തികളിലേക്ക് പ്രവേശിക്കരുതെന്നും നിർദേശമുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അംബായാഗം- 2026 : മഹാലക്ഷ്മി നാരായണീയ സമിതിയുടെ പാരായണം

റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടക്കുന്ന അംബായാഗം 2026-ന്റെ ഭാഗമായി ആരംഭിച്ച 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ മൂന്നാം ദിനമായ ഇന്ന് കടപ്ര–മാന്നാർ മഹാലക്ഷ്മി നാരായണീയ സമിതി പങ്കെടുത്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ...

ലോക ഹൃദയ ദിനാചരണം : ലൈഫ് ലൈനിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

അടൂർ: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി ലൈഫ് ലൈൻ ആശുപത്രിയിൽ ഹൃദയാഘാതത്തെ തിരിച്ചറിയാനും അതിനെ നേരിടാനും സഹായിക്കുന്ന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ, ഐ പി...
- Advertisment -

Most Popular

- Advertisement -